FIFA WORLD CUP 2018 | ഭാരം മെസ്സിയുടെ തലയില്‍ | OneIndia Malayalam

2018-06-25 28

Argentina must beat Nigeria and hope Iceland fail to claim three points
ഗ്രൂപ്പില്‍ നൈജീരിയയുമായുള്ള ഏറ്റുമുട്ടലാണ് യോര്‍ഗെ സാംപോളിയുടെ ടീമിന് പെട്ടിയും കിടക്കയുമെടുത്ത് സ്ഥലം കാലിയാക്കണോയെന്ന് തീരുമാനിക്കുന്ന മത്സരം. ആഫ്രിക്കന്‍ ടീമിനെ മുന്‍പ് നടന്ന നാല് ലോകകപ്പുകളിലും തോല്‍പ്പിച്ച ചരിത്രമുണ്ട് അര്‍ജന്റീനയ്ക്ക്. ഇക്കുറി വിജയം ആവര്‍ത്തിച്ചാല്‍ യോഗ്യത ഉറപ്പിക്കാം.